Kevin Neenu Case : Latest news <br />ഉള്ളിലേറ്റ മുറിവുകള്‍ എല്ലാം കടിച്ചമര്‍ത്തി കെവിന്‍റെ ഭാര്യ നീനു കഴിഞ്ഞ ദിവസം കോളേജിലേക്ക് പോയി. പഠിക്കാന്‍ മിടുക്കിയായ നീനുവിന് എല്ലാ പിന്തുണയുമായി കെവിന്‍റെ അച്ഛനും കുടുംബവും ഒപ്പം തന്നെയുണ്ട്. എന്നാല്‍ കെവിന്‍റെ ഭാര്യയായി അവന്‍റെ വിധവയായി കഴിയാതെ എന്തിന് അവള്‍ കോളേജില്‍ പോയെന്ന വിമര്‍ശനമാണ് ഇപ്പോള്‍ ചിലര്‍ ഉയര്‍ത്തിയിരിക്കുന്നത്. അങ്ങനെയാണല്ലോ നാട്ടാചാരം <br />#KEvinKottayam #Neenu